
എറണാകുളം: ഇന്ത്യൻ നാഷണൽ കോൺഗ്രനെ അപ്രസക്തമാക്കി വർഗ്ഗീയതയെ വളർത്താൻ കാരണമാക്കുന്ന നീക്കം ബംഗാളിൽ മാറിമറിഞ്ഞ രാഷ്ട്രീയം നമ്മെ ബോധ്യപ്പെടുത്തുന്നു കോൺഗ്രസും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇല്ലാതെയായപ്പോൾ അതുവരെ ഇല്ലാതിരുന്ന ബിജെപി ശക്തമായി നിലനിൽക്കുന്ന അപകടകരമായ സാഹചര്യം കേരളത്തിലും രൂപപ്പെടും വിധമാണെന്ന തൃണമൂൽ കോൺഗ്രസന്റെ നിലപാട് ഞങ്ങൾ തിരിച്ചറിയുന്നു ഏകാധിപത്യത്തിനും മാടമ്പിത്തരത്തിനും മലയാള നാട്ടിൽ മറുപടി കൊടുക്കാൻ തൃണമൂൽ കോൺഗ്രസ് നെ തൃണവത്കരിച്ചുകൊണ്ട് ഞാനെന്ന അഹങ്കാര ഭാവത്തിനും ധിക്കാര മനോഭാവത്തിനും അടിമത്വത്തിനും മാടമ്പിത്തരത്തിനും പുതിയ തൃണമൂലിനു മുൻപിൽ അടിമയായി നിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ
കർഷകന്റെ കൃഷിയിടങ്ങൾ കണ്ണുനീരിലും അന്തിയുറങ്ങുന്ന കൂര വന്യ മൃഗങ്ങളുടെ ആക്രമണത്തിലും ലഹരി മയക്ക് മരുന്ന് മാഫിയ സംഘങ്ങൾ ഭരണകൂട അകത്തളങ്ങളിലും ആറാടി ലഹരിയിൽ അടിപ്പെട്ട് അമ്മയെ ആക്രമിക്കുന്ന മക്കളെ സൃഷ്ടിക്കുന്ന കൊടും ക്രൂര മൃഗ കൂട്ടായ്മയായി മാറിയ ഭരണകൂട സംഘങ്ങൾ പണത്തിലും നിറത്തിലും അകറ്റി നിർത്തി ദളിതനെയും പിന്നോക്ക വർഗ്ഗക്കാരനെയും പിന്നിൽ നിന്നും കുത്തി എന്നും പിന്നിലാക്കാമെന്ന് കരുതി മുന്നിൽ നിൽക്കുന്ന ഉന്നത കുലാർക്ക് മറുപടി പറയാൻ സാമൂഹ്യ നീതിയും സമഗ്ര വികസനവും സംശുദ്ധ രാഷ്ട്രീയവും സ്ത്രീ ശാക്തീകരണവും മുദ്രാവാക്യങ്ങളായുള്ള അഡ്വ.രാജൻ ബാബുവും എവി.താമരാക്ഷൻ എന്നിവർ നേതൃത്വം കൊടുക്കുന്ന JSS ന് ശക്തി പകർന്നുകൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളും സഹ പ്രവർത്തകരും മറ്റു പ്രമുഖരും march 26 ന് തിരുവനന്തപുരം പ്രെസ്സ് ക്ലബ് ഹാളിൽ വച്ചു ലയന സമ്മേളനം നടത്തുമെന്ന് നേതാക്കന്മാരായ കെ. അർഷാദ്, പന്തളം രാജേന്ദ്രൻ, സി പി കോയ, മൊയ്ദീൻ കുറ്റികാട്ടൂർ, ചവറ പ്രസാദ് എന്നിവർ അറിയിച്ചു. ഈ ലയന സമ്മേളനം വിജയകരമാക്കുവാൻ സമാന ചിന്താഗതിക്കാരായ എല്ലാവരെയും സ്വാഗതം ചെയ്യുന്നു
കെ.അർഷാദ്- 9048771813 , പന്തളം രാജേന്ദ്രൻ- 9946045125 ,CP കോയ-8590404050, പ്രസാദ് ചവറ-6282088707, മൊയ്ദീൻ കുറ്റിക്കാട്ടൂർ -9037180671











